കൊച്ചി : കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ കൊടുത്തേ തീരുവെന്ന് ഹൈക്കോടതി. വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷന്‍. കെഎസ്‌ആര്‍ടിയുടെ സാമ്ബത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പെന്‍ഷന്‍കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.