ശ്രീജിത്ത് വിജയനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ

249

കൊച്ചി: വിജയന്‍പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതാണ് വിലക്കിയിരുന്നത്. കീഴ് കോടതിയുടെ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി. കരുനാഗപ്പള്ളി കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

NO COMMENTS