കേന്ദ്ര സര്‍വകലാശാലകളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെയുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

260

കൊച്ചി : കേന്ദ്ര സര്‍വകലാശാലകളില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ നേരെയുള്ള വിവേചനം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയിലെ പി.എച്ച്.ഡിയുടെ പ്രവേശന പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാത്തതിനെതിരെ മലപ്പുറം സ്വദേശി സി.എച്ച് അബദുള്‍ ജബ്ബാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.

NO COMMENTS