മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ; വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

254

കൊച്ചി : മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുകളിലിരിക്കുന്നവര്‍ പറയുന്നത് അതുപോലെ ആവര്‍ത്തിക്കുന്ന തത്തയാകരുത് അന്വേഷണ ഉദ്യോഗസ്ഥരെന്ന് കോടതി അറിയിച്ചു. വ്യക്തി വിരോധത്തിന്റെപേരില്‍ നടപടി പാടില്ലന്നും അന്വേഷണം സുതാര്യവും നിക്ഷ്പക്ഷവുമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

NO COMMENTS