കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടി തൃപ്തികരമല്ലെന്ന് ഹൈക്കോടതി

258

കൊച്ചി : കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവകരമായി ഇടപെടനാമെന്നും ഹൈക്കോടതി പറഞ്ഞു. ഡരികിലും പൊലിസ് സ്റ്റേഷനിലും കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ചീഫ്‌ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. പോലിസ് പിടികൂടിയ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി നിര്‍ദേശം.

NO COMMENTS