കൊച്ചി : സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പി അഷ്‌റഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ നടപടിയെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.