NEWS ഗുണ്ടാ മാഫിയ ബന്ധത്തിന്‍റെ പേരില്‍ പോലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം 8th November 2016 176 Share on Facebook Tweet on Twitter കൊച്ചി: ഗുണ്ടാ മാഫിയ ബന്ധത്തിന്‍റെ പേരില്‍ പോലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കാലടി സ്റ്റേഷനിലെ പത്ത് പോലീസുകാരെയാണ് സ്ഥലംമാറ്റിയത്. ഇവരില്‍ നാല് ഗ്രേഡ് എസ്.ഐമാരും ഉള്‍പ്പെടും. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.