സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പ്: 11 വരെ പത്രിക സ്വീകരിക്കും

241

തിരുവനന്തപുരം : സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക മാർച്ച് 11 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. വൈകിട്ട് അഞ്ചിനകം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.14 ന് ഉച്ചയ്ക്ക് രണ്ടുവരെ പിൻവലിക്കാം. അന്തിമപട്ടിക 14 ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. ബാലറ്റ് പേപ്പർ 15 ന് അയയ്ക്കും. വോട്ട് രേഖപ്പെടുത്തി 25 ന് ഉച്ചയ്ക്ക് രണ്ടിനകം ബാലറ്റ് വരണാധികാരിക്ക് ലഭിക്കണം. രണ്ടു മണിക്ക് ശേഷം വോട്ടെണ്ണും.

NO COMMENTS