തിരുവനന്തപുരം: കേരളത്തിലെ കായല്‍യാത്ര ഇനി ഡല്‍ഹി, മുംബൈ, ബംഗലൂരു വിമാനത്താവളങ്ങളിലിരുും ആസ്വദിക്കാം. ഇവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ‘ഗ്രേറ്റ് ബാക്ക്‌വാ’ര്‍ എക്‌സ്പീരിയന്‍സ് സോ’ എ പേരില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനമുള്ള സ്റ്റാളുകള്‍ ഏര്‍പ്പെടുത്തി കേരള ടൂറിസമാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഈ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായെ് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ. യു.വി.ജോസ് പറഞ്ഞു. 2000 കിലോമീറ്റര്‍ അകലെയിരുു സന്ദര്‍ശകര്‍ക്ക് കെ’ുവള്ളത്തിലിരിക്കുതോ, നാടന്‍ വഞ്ചിയിലെ സഫാരിയുടേതോ ആയ അനുഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കമ്പ്യൂ’ര്‍ ഭാവനാ ലോകത്തിലൂടെ (വിര്‍ച്വല്‍ റിയാലിറ്റി) സാധിക്കുമെ് അദ്ദേഹം വിശദീകരിച്ചു. ഒരേസമയം ആറ് ക്യാമറകള്‍ ഉപയോഗിച്ച് 360 ഡിഗ്രി സാങ്കേതികവിദ്യയിലൂടെ ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിലൂടെയാണ് കേരളത്തിന്റെ കായലുകള്‍ സന്ദര്‍ശകര്‍ക്കുമുില്‍ എത്തിച്ചിരിക്കുത്. സന്ദര്‍ശകര്‍ക്ക് നല്‍കു ‘ഒക്കുലസ് റിഫ്റ്റ് വിആര്‍ ഹെഡ്‌സെറ്റ’് ഉപയോഗിച്ച് ഇത് അനുഭവവേദ്യമാകും. സോണില്‍ ഒരുക്കിയി’ുള്ള യഥാര്‍ഥ വലിപ്പത്തിലുള്ള ഹൗസ്‌ബോ’് ഇന്‍സ്റ്റലേഷനിലേക്ക് പ്രവേശിക്കു സന്ദര്‍ശകര്‍ ഈ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിക്കുമ്പോള്‍ കായലോളങ്ങള്‍, അസ്തമയം, പക്ഷികള്‍, മത്സ്യങ്ങള്‍, സസ്യമൃഗാദികള്‍ എിവയുടെ അത്ഭുതലോകത്തിലെത്തും.
ബ്രാന്‍ഡ് കേരള പ്രചരിപ്പിക്കാനായി ടൂറിസം വകുപ്പിന്റെ ‘ഔ’ ഓഫ് ഹോം’ ആക്റ്റിവിറ്റിയുടെ ഭാഗമായി തുടങ്ങിയ സംരംഭം ആഭ്യന്തര ടൂറിസ്റ്റുകളിലെ ഉയര്‍ സാമ്പത്തിക ശ്രേണിയിലുള്ളവരെയാണ് ലക്ഷ്യമിടുത്. ഡല്‍ഹി വിമാനത്താവളത്തിലെ മൂാമത്തെ ടെര്‍മിനലില്‍ തുടങ്ങിയ ആദ്യ വിര്‍ച്വല്‍ അനുഭവസോ ബംഗലൂരു, മുംബൈ വിമാനത്താവളങ്ങളിലും സജ്ജീകരിക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടുവരികയാണെ് ശ്രീ. ജോസ് പറഞ്ഞു. സ്റ്റാളിലെത്തു സന്ദര്‍ശകരോട് വിര്‍ച്വല്‍റിയാലിറ്റി അനുഭവത്തിനുശേഷം #ഏൃലമയേമരസംമലേൃ െഎ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യാനും ആവശ്യപ്പെടും. ഈ ട്വീറ്റുകളില്‍നി് നറുക്കെടുക്കുവയ്ക്ക് സ്റ്റാളില്‍ സ്ഥാപിച്ചിരിക്കു ഉപകരണത്തില്‍ നി് വര്‍ണാഭമായ പോസ്റ്റ്കാര്‍ഡ് ലഭിക്കും. ‘ട്വീറ്റ് ഓഫ് പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം കേരള’ എ ഈ സംവിധാനത്തിലൂടെ 15 മിനിറ്റിലൊരിക്കല്‍ എ കണക്കിലാണ് കാര്‍ഡ് ലഭിക്കുത്. ഈ കാര്‍ഡ് സ്റ്റാളില്‍നിുത െതങ്ങളുടെ പ്രിയപ്പെ’വര്‍ക്ക് അയയ്ക്കാനുള്ള സംവിധാനവുമുണ്ടെ് ടൂറിസം ഡയറക്ടര്‍ അറിയിച്ചു.