കോട്ടയം : കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ വീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് വിദഗ്ദ്ധരുടെ ബോര്‍ഡ് രൂപീകരിക്കും.