ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണമുന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍കൊണ്ട് ഉപകാരപ്പെടുകയുള്ളൂവെന്നും ഉത് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.