വൃക്ക രോഗിക്ക് ആശ്വാസമായി കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായം

65

കാസര്‍കോട് : വൃക്ക രോഗം മൂലം വളരെ ബുദ്ധിമ്മുട്ടുകൾ അനുഭവിച്ചിരുന്ന മഞ്ചേശ്വരം പാവൂർ സ്വദേശിക്ക് വേണ്ടി സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ സഹായ ധനം കെഎംസിസി വൈസ് ചെയർമാൻ ജനാബ് റസാഖ് ഓണന്ത, സംസ്ഥാന മുസ്ലിം യുത്ത് ലീഗ് നേതാവായ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ജനാബ് എ കെ എം അഷ്‌റഫ്‌ സാഹിബിന്റെ സാന്നിധ്യത്തിൽ കൈമാറി

NO COMMENTS