ഭീകരതക്കെതിരെ കെ എൻ എം സംസ്ഥാന കാംപയ്ൻ തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുന്നു. ബീമാപള്ളി റഷീദ്, പി പി ഉണ്ണീൻകുട്ടി മൗലവി, ഇ എം നജീബ്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.