എറണാകുളം: കൊച്ചിയില്‍ പുതുവര്‍ഷാഘോഷത്തിന് വെളിച്ചമില്ലാത്ത തരത്തിലുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കില്ലെന്ന് പോലീസ്. പുതുവര്‍ഷത്തോടനുബന്ധിച്ച് സംഗീത വിരുന്നുകള്‍ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിലാണ് പുതിയ നിബന്ധന.
പുതുവര്‍ഷാഘോഷത്തിനുള്ള മറ്റു നിയന്ത്രണങ്ങള്‍. പോലീസിന്റെ നിബന്ധനകള്‍ അംഗീകരിക്കുന്നുവെന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ന്യൂ ഇയര്‍ പാര്‍ട്ടികളുടെ മറവില്‍ നിരോധിത ലഹരി വില്പനയും അനാശാസ്യവും വ്യാപകമാകുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളുമായി സിറ്റി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.