NEWS കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി 8th May 2017 350 Share on Facebook Tweet on Twitter ഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറാണ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം കേന്ദ്രസംഘം കൊച്ചി മെട്രോയുടെ സുരക്ഷ പരിശോധിയ്ക്കാന്‍ കൊച്ചിയില്‍ എത്തിയിരുന്നു.