NEWSKERALA കനത്ത മഴ ; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി 16th August 2018 175 Share on Facebook Tweet on Twitter കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു. മുട്ടം മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതനേത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചത്.