കൊച്ചി : കൊച്ചി മെട്രോയുടെ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിച്ചു. മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകളാണ് പുനഃരാരംഭിച്ചത്. കൊച്ചി മെട്രോയുടെ എല്ലാ മാര്‍ഗങ്ങളും റെസ്‌ക്യൂ മിഷനെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. അതിനാല്‍ ഇന്നത്തെ സര്‍വീസുകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.