NEWSINDIAKERALANRI - PRAVASITRENDING NEWSWORLD കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. 13th February 2019 191 Share on Facebook Tweet on Twitter കണ്ണൂര്‍: യുവാവിനെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ച കേസില്‍ കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. ടി.പി.കേസ് പ്രതിയായ സുനി പരോളിലിരിക്കെയാണ് ഈ കേസില്‍ അറസ്റ്റുണ്ടായിരിക്കുന്നത്.