കേരളത്തിലെ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരാന്‍ അമിത് ഷാ വരുന്നെന്ന റിപ്പോര്‍ട്ടിനെ കോടിയേരി പരിഹസിച്ചുതള്ളി. അമിത് ഷാ വരുമ്ബോള്‍ സിപിഎമ്മിന് ജനപിന്തുണ കൂടുകയേ ഉള്ളൂവെന്ന് കോടിയേരി പറഞ്ഞു. ഉത്തരേന്ത്യയില്‍ അമിത് ഷാ പോയിടത്തെള്ളാം ബിജെപി തോറ്റില്ലേ. ബിജെപി തകര്‍ന്നടിഞ്ഞില്ലേ. അമിത് ഷാ ഇവിടെ വന്നിട്ട് എന്ത് കുലുക്കാനാണ്. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.
Home NEWS NRI - PRAVASI കേരളത്തിലെ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരാന്‍ അമിത് ഷാ വരുന്നെന്ന റിപ്പോര്‍ട്ടിനെ കോടിയേരി പരിഹസിച്ചുതള്ളി.