ഷുഹൈബ് വധക്കേസ് ; കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലന്ന്‍ കോടിയേരി ബാലകൃഷ്ണന്‍

222

തിരുവനന്തപുരം: ഷുഹൈബ് വധം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല, കോണ്‍ഗ്രസിന്റെ നടപടി സമാധാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

NO COMMENTS