കോട്ടയം : ബാര്‍ കോഴക്കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിലപാടെടുത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.