തിരുവനന്തപുരം : കെ.എം.മാണിയുടെ പിന്നാലെ പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡിജെഎസ് എന്‍ഡിഎ വിടുന്നത് സ്വാഗതാര്‍ഹമെന്ന് കോടിയേരി പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി സ്വീകരിച്ച മാതൃക നല്ലതാണ്. ബിഡിജെഎസും എസ്എന്‍ഡിപിയും രണ്ടാണ്. ബിജെപി ഉണ്ടാക്കിയ പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നും കോടിയേരി പറഞ്ഞു ജെഡിയു നിലപാട് തിരുത്തി ഇപ്പോള്‍ ഒപ്പമുണ്ട്. ലോക്സഭാസീറ്റ് നഷ്ടമാകുമ്ബോള്‍ ആര്‍എസ്പി പാഠം പഠിക്കും. മന്ത്രിസഭാ പുനസംഘടന ചര്‍ച്ച ചെയ്തില്ലെന്നും കോടിയേരി പറഞ്ഞു.