NEWSKERALA ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ 18th September 2018 205 Share on Facebook Tweet on Twitter തിരുവനന്തപുരം : ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ക്കോഴ കേസില്‍ മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് കോടിയേരി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.