തിരുവനന്തപുരം: മീ ടൂ ക്യാമ്ബയിനിന്റെ ഭാഗമായി നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്നു വന്ന ആരോപണത്തെക്കുറിച്ച് നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത്തരത്തില്‍ എന്തെല്ലാം ആരോപണങ്ങള്‍ വരാറുണ്ടെന്നു ചോദിച്ച അദ്ദേഹം അതെല്ലാം ശരിയാകണമെന്നില്ലല്ലോ എന്നും പറഞ്ഞു.