ബന്ധു നിയമനം ; പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

179

തിരുവനന്തപുരം : കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ കോടിയേരിയും കെ.ടി ജലീലും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS