തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴികളില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് തടയാന്‍ മോദിയും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുകയാണ്. ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.