ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോടിയേരി

148

തിരുവനന്തപുരം : സംസ്ഥാനത്ത് ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാര്‍ഗമാണ് ഹര്‍ത്താലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS