വനിതാമതിലിനെ കുറിച്ചുള്ള എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

224

തിരുവനന്തപുരം : വനിതാമതിലിനെ കുറിച്ചുള്ള എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നിലപാട് തിരുത്തണം. എന്‍.എസ്.എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ആത്മഹത്യാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS