സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്നത് ആസൂത്രിത അക്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

180

കോഴിക്കോട് : സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്നത് ആസൂത്രിത അക്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജില്ലാ സെക്രട്ടറി പി മോഹനനെ കൊലപ്പെടുത്താനായിരുന്നു ശ്രമം, തലനാരിഴയ്ക്കാണ് മോഹനന്‍ രക്ഷപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. ബിജെപി ആക്രമണങ്ങള്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS