NEWS പ്രോസിക്യൂഷന്‍റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം : കോടിയേരി ബാലകൃഷ്ണന്‍ 15th September 2016 210 Share on Facebook Tweet on Twitter കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച വിധിയാണിത്‍. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം. പുനഃപരിശോധനാ ഹര്‍ജി നല്‍കണം. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം.