NEWS വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നിയമനിര്‍മാണം വഴി മറികടക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ 14th October 2017 230 Share on Facebook Tweet on Twitter തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നിയമനിര്‍മാണം വഴി മറികടക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ക്യാമ്പസില്‍ രാഷ്ട്രീയം വിലക്കിയാല്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.