പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നും ഇടതുമുന്നണിയിലില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍

168

തിരുവനന്തപുരം : സിപിഐഎം-സിപിഐ തര്‍ക്കം തുടരാന്‍ ആഗ്രഹമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമൊന്നും മുന്നണിയിലില്ല. ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.

NO COMMENTS