ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

174

തിരുവനന്തപുരം: ജനതാദള്‍ യു യു.ഡി.എഫ് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് ശിഥിലമാകുന്നതിന്റെ സൂചനയാണ് ജെഡിയുവിന്റെ തീരുമാനം. ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും, സീറ്റുള്‍പ്പടെ ഒരുപാധിയും ജെഡിയു എല്‍ഡിഎഫിന് മുന്നില്‍ വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS