കൊല്ലം : നിരാഹാര സമരത്തിനിടെ രക്തം ഛര്‍ദിച്ച് ആരോഗ്യനില വഷളായി ചികിത്സയിലിരുന്ന സിപിഎം നേതാവ് മരിച്ചു. തേവലക്കര സൗത്ത് ലോക്കല്‍ കമ്മറ്റിയംഗം മോഹനന്‍ (48) ആണ് മരിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. അടച്ചിട്ടിരുന്ന പുത്തന്‍ സങ്കേതം അലിഫ് ഫാക്ടറി തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരത്തിലായിരുന്ന മോഹനന്‍ തിങ്കളാഴ്ചയാണ് സമരപ്പന്തലില്‍ രക്തം