NEWS മീനച്ചിലാറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു 5th October 2016 155 Share on Facebook Tweet on Twitter കോട്ടയം • താഴത്തങ്ങാടിയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഖലീല്‍ സാലി മുങ്ങി മരിച്ചു. കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.