കശ്മീരില്‍ നിന്നെത്തിയ ആപ്പിളില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം

197

പൊന്‍കുന്നം(കോട്ടയം): കശ്മീരില്‍നിന്നെത്തിയ ആപ്പിളില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം. 15 കിലോയുടെ ആപ്പിള്‍പ്പെട്ടിയിലെ ഒരു ആപ്പിളിലാണ് “ഇന്ത്യന്‍ ഡോഗ്സ് ഗോ ബാക്ക്” എന്നു മാര്‍ക്കര്‍ പേന കൊണ്ടെഴുതിയിരിക്കുന്നത്. പൊന്‍കുന്നം കൂരാലിയിലെ ഒരു ബേക്കറിയില്‍ എത്തിയ ആപ്പിള്‍പ്പെട്ടിയിലെ ഒരു ആപ്പിളിന്‍റെ പുറത്താണു പരാമര്‍ശം. കൂടാതെ ഇതേ ആപ്പിളില്‍ ഉര്‍ദുവിലും കുറിപ്പുണ്ട്.

NO COMMENTS

LEAVE A REPLY