കൊട്ടിയൂര്‍ പീഡനക്കേസ് ; പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി

191

കൊച്ചി : കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍. ഫാ.റോബിൻ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ. പ്രോസിക്യൂഷൻ പറഞ്ഞതല്ല യഥാർഥ ജനനത്തീയതിയെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്.ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ അറിയിച്ചു.

NO COMMENTS