സംസ്ഥാനത്ത് 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 7003 പേർ രോഗമുക്തി നേടി

14

കേരളത്തിൽ 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 7003 പേർ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ ദിനമാണ് വ്യാഴാഴ്ച.

മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതി’ 295, പാലക്കാട് 285, കാസർഗോഡ് 236, കോ’യം 231, വയനാട് 131, ഇടുക്കി 121 എിങ്ങനെയാണ് ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.

24 മരണമാണ് കോവിഡ്-19 മൂലമാണെ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരൻ നായർ (72), വള്ളംവെ’ികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനൻ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയൻ (58), നളന്ദനട സ്വദേശി രാജേന്ദ്രൻ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരൻ (74), മരുതാടി സ്വദേശി ശശി (84), കൊ’ാരക്കര സ്വദേശി സോമൻ (65),

കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി നളിനാക്ഷൻ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകൻ (58), നരിക്കുി സ്വദേശി അബ്ദുൾ ഗഫൂർ (49), ഏലത്തൂർ സ്വദേശി ബാലകൃഷ്ണൻ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹൻ (69), മൊയിലോത്തറ സ്വദേശി ഗോപാലൻ (75), കൊടിയത്തൂർ സ്വദേശിനി സൈനബ (68), കാസർഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണൻ (84) എിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിും 195 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിും വതാണ്. 4616 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂർ 377, കണ്ണൂർ 261, ആലപ്പുഴ 306, പത്തനംതി’ 181, പാലക്കാട് 164, കാസർഗോഡ് 218, കോ’യം 229, വയനാട് 126, ഇടുക്കി 70 എിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂർ 11 വീതം, പത്തനംതി’, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂർ 3, പാലക്കാട്, കാസർഗോഡ് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതി’ 139, ആലപ്പുഴ 457, കോ’യം 375, ഇടുക്കി 69, എറണാകുളം 707, തൃശൂർ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂർ 387, കാസർഗോഡ് 105 എിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവ് ആയവരുടെ കണക്ക്. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേർ ഇതുവരെ കോവിഡിൽ നിും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,71,439 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 2,42,056 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 29,383 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4066 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റു’ീൻ സാമ്പിൾ, എയർപോർ’് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എിവ ഉൾപ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നി് 2,11,281 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഒൻപത് പുതിയ ഹോ’് സ്പോ’ുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ ബെല്ലൂർ (11), തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെ’ി (6), കോ’യം ജില്ലയിലെ ഈരാ’ുപേ’ (3, 6), കൊല്ലം ജില്ലയിലെ ഇ’ിവ (സബ് വാർഡ് 6), കൊഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാർഡ്), 8, 9, 10), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ (6, 9), പാലക്കാട് ജില്ലയിലെ പ’ാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കൽ (6) എിവയാണ് പുതിയ ഹോ’് സ്പോ’ുകൾ. 10 പ്രദേശങ്ങളെ ഹോ’് സ്പോ’ിൽ നിും ഒഴിവാക്കിയി’ുണ്ട്. ഇതോടെ ആകെ 721 ഹോ’് സ്പോ’ുകളാണുള്ളത്.

NO COMMENTS