കോവിഡ് പ്രത്യേക ധനസഹായത്തിന് അപേക്ഷിക്കാം

46

കാസറഗോഡ് : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ കോവിഡ് പ്രത്യേക ധനസഹാ യമായ 1000 രൂപയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് http://boardswelfareassistance.lc.kerala.gov.in ലൂടെ ജൂലൈ 31 വരെ അപേക്ഷിക്കാം. പുതുക്കിയ നിരക്കില്‍ തുക അടയ്ക്കാത്ത പഴയ പദ്ധതികളായ കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, ഗാര്‍ഹിക തൊഴിലാളി, അലക്ക് തൊഴിലാളി , പാചക തൊഴിലാളി, ക്ഷേത്ര ജീവനക്കാര്‍ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം.ഫോണ്‍ 0497 297 0272.

NO COMMENTS