കൊവിഡ് മരണ ധനസഹായം; കോള്‍ സെന്ററുകള്‍ ആരംഭിച്ചു

36

കാസര്‍കോട് : കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം സമയബന്ധിത മായി വിതരണം ചെയ്യുന്നതിലേക്ക് ജില്ലാ തലത്തില്‍ കളക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ അതാത് വില്ലേജ് ഓഫീസര്‍മാരെ ബന്ധപ്പെടാമെന്ന് എഡിഎം അറിയിച്ചു

കോള്‍ സെന്റര്‍ നമ്പറുകള്‍

കളക്ടറേറ്റ് , കാസര്‍ഗോഡ്-04994 257700, 9446601700
താലൂക്ക് ഓഫീസ് കാസര്‍ഗോഡ്- 04994 230021
താലൂക്ക് ഓഫീസ് മഞ്ചേശ്വരം–04998 244044
താലൂക്ക് ഓഫീസ് ഹോസ്ദുര്‍ഗ്-04672 204042
താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട്-04672 242320

NO COMMENTS