കാസര്‍കോട് വീണ്ടും കോവിഡ് മരണം

58

കാസര്‍കോട്: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പത്ത് ദിവസമായി കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്കള സ്വദേശി അസൈനാര്‍ (65) ആണ് മരിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 41 ആയി.

NO COMMENTS