കോവിഡ് പ്രതിരോധ മരുന്ന്: ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനം ചെയ്യുന്നതിന് നിർദ്ദേശം നൽകി

25

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ മരുന്ന് ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക സമയ ക്രമവും ക്യൂ, കൗണ്ടർ സംവിധാനവും ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.

NO COMMENTS