കോവിഡ് പ്രതിരോധ​ വാക്​സിന്‍ ഉടൻ പുറത്തിറക്കും

58

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ് ആണ് കോവിഡ് പ്രതിരോധ​ വാക്​സിന്‍ നവംബര്‍ മൂന്നിന്​ മുമ്പായി പുറത്തിറക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഒരു​ റേഡിയോ അഭിമുഖത്തിലൂടെയുള്ള മറുപടിയിൽ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിന്​ മുമ്പായി പുറത്തിറക്കുമെന്ന്​ ​ പറഞ്ഞത്​. അമേരിക്കന്‍ പ്രസിഡന്‍റ്​ പദവിയില്‍ രണ്ടാം ഉൗഴം കാത്തിരിക്കുകയാണ്​ ട്രംപ്.​ ലോക്​ഡൗണ്‍ മൂലം വലിയ സാമ്ബത്തികപ്രതിസന്ധിയിലായ രാജ്യം കോവിഡില്‍ നിന്നും മുക്​തമാകാനുള്ള കഠിന പരിശ്രമത്തിലാണ്

ഈ വര്‍ഷം അവസാനിക്കുന്നതിന്​ മുമ്പായി തന്നെ വാക്‌സിനുണ്ടാകും. ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ.’ നവംബര്‍ മൂന്നിന്​ നടക്കുന്ന തെരഞ്ഞെടുപ്പിനു മുമ്ബായി ഉണ്ടാകുമോ ? എന്ന അവതാരക​െന്‍റ ചോദ്യത്തിന്​, ‘ചിലപ്പോള്‍ അതിനും സാധ്യതയുണ്ടെന്ന്​’ ട്രംപ് മറുപടി നല്‍കി. ​.

ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്സിനേഷന്‍ ക്യാമ്ബെയിന്‍ നടത്തുമെന്ന്​ റഷ്യ പ്രഖ്യാപിച്ചതിന്​ പിന്നാലെ യാണ്​ ട്രംപി​െന്‍റ അവകാശവാദം. രാജ്യം വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സി​െന്‍റ ക്ലിനി ക്കല്‍ പരീക്ഷണഘട്ടം പൂര്‍ത്തിയായെന്നും ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്സിനേഷന്‍ കാമ്ബെയിന്‍ നടത്തുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായില്‍ മുറഷ്കോയായിരുന്നു​ അറിയിച്ചത്​ .അതേസമയം വൈറ്റ്​ ഹൗസ്​ ഉദ്യോഗസ്ഥര്‍ പലതവണയായി പറഞ്ഞ തീയതികള്‍ക്കും​ ഏറെ നേരത്തെയാണ്​ ട്രംപി​െന്‍റ വാക്​സിന്‍ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്​.

NO COMMENTS