സ്കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു ; 10 വിദ്യാര്‍ഥികള്‍ക്കു പരുക്ക്

147

കോഴിക്കോട് • പയ്യോളി സര്‍ക്കാര്‍ സ്കൂളില്‍ മതില്‍ ഇടിഞ്ഞുവീണ് പത്തു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. ഉച്ചഭക്ഷണസമയത്ത് സിനിമാ ചിത്രീകരണം കാണാന്‍ കുട്ടികള്‍ മതിലില്‍ കയറിയപ്പോഴാണ് അപകടം.

NO COMMENTS

LEAVE A REPLY