കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

255

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ഉപയോഗിച്ചവയാണ്. ജനവാസമേഖലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

NO COMMENTS