NEWS കെപിസിസി രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു 31st August 2016 249 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: കെപിസിസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. സുധീരന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ 21 അംഗങ്ങളാണുള്ളത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സമിതി അംഗങ്ങളാണ്. എഐസിസിയാണ് രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കിയത് .