NEWSKERALA കെ.എം.മാണിയെ തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായം ; മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും 24th January 2018 339 Share on Facebook Tweet on Twitter തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായമായി. ഇക്കാര്യത്തില്‍ മാണിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.