കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്

288

കോഴിക്കോട്:കെ.എസ്.കെ.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്. ജില്ലാ സെക്രട്ടറി കെകെ ദിനേശന്‍ മാസ്റ്ററുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റ്യാടി മൊകേരിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ വീടിന്റെ മുന്‍ വാതില്‍ തകര്‍ന്നു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. അക്രമത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.

NO COMMENTS