കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ വെ​ള്ളി​യാ​ഴ്ച പ​ണി​മു​ട​ക്കും

208

കൊ​ച്ചി : ഡി​സം​ബ​റി​ലെ ശമ്ബളം പൂ​ര്‍​ണ​മാ​യി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​രു വി​ഭാ​ഗം കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ വെ​ള്ളി​യാ​ഴ്ച പ​ണി​മു​ട​ക്കും. ഐ​എ ന്‍​ടി​യു​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​ര​ള ട്രാ​ന്‍​സ്പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍, കേ​ര​ള ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍ എ​ന്നി​വ​യു​ടെ പൊ​തു​വേ​ദിയാ​യ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​നാ​ണു (ടി​ഡി​എ​ഫ്) പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഡി​സം​ബ​റി​ലെ ശ​മ്ബ​ള​ത്തി​ന്‍റെ 25 ശ​ത​മാ​നം ഇ​നി​യും ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​തെ​ന്നു ടി​ഡി​എ​ഫ് അ​റി​യി​ച്ചു.

NO COMMENTS

LEAVE A REPLY