മാറിമാറി വന്ന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങളാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് കെഎസ്‌ആര്‍ടിസി

220

കൊച്ചി : മാറിമാറി വന്ന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങളാണ് കോര്‍പ്പറേഷന് സംഭവിച്ച സാമ്ബത്തിക ബാധ്യതയ്ക്ക് കാരണമെന്ന് കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യാത്രാ സൗജന്യങ്ങള്‍ ബാധ്യതയുണ്ടാക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും അതിനാല്‍ ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

NO COMMENTS